Cosmos Sensation Mix. A showy and large graceful annual with bright 2-3 inch blooms in bright shades of purple, crimson, pink and white which is sure to make a bold, beautiful statement in your flower garden. Lacy finely cut foliage and silky flowers give an airy touch to the garden flowering consistently from midsummer to the first frost. Very effective when grown in masses as a background planting and informal flower gardens. Makes excellent cut flowers. Tolerates poor soil, heat and dry conditions. Very Attractive to Butterflies. 36-48 inches high. Very easy to grow.
pack of 30-50 seeds
വിത്തുകൾ പാകുന്ന വിധം..
40% മണ്ണ്
40% ഉണങ്ങിയ ചാണകപ്പൊടി
20% വേർമി കംപോസ്റ്
( വേർമി കംപോസ്റ് ഇല്ലെങ്കിൽ 50% മണ്ണും 50% ചാണക പൊടിയും)
ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം അതിലുള്ള കല്ലും കട്ടയും എല്ലാം എടുത്തു കളയുക..ചട്ടിയുടെ മുക്കാൽ ഭാഗവും മണ്ണ് നിറച്ച ശേഷം വെള്ളം ഒഴിച്ച് നനച്ച് 10 മിനിട്ട് വയ്ക്കുക..
വിത്തുകൾ 10 മിനിട്ട് വെയിലിൽ വച്ച ശേഷം വെള്ളം നനച്ച് വച്ച മണ്ണിന് മുകളിൽ ഇടുക..അതിനു ശേഷം ഒരു ചെറിയ ലയർ കംപോസ്റ് ഉം മണ്ണും കൂടി ഉള്ള മിക്സ് അതിന് മുകളിൽ വിതറുക ( തീരെ ചെറിയ ഒരു ലയർ)
ആദ്യ മൂന്ന് ദിവസം വെള്ളം വേറെ ആവശ്യമില്ല. അതിന് ശേഷം ദിവസവും രണ്ട് നേരം വെള്ളം സ്‌പ്രേ ചെയ്ത് കൊടുക്കുക. ഈ ചട്ടികൾ നേരിട്ട് വെയിൽ കിട്ടാത്ത സ്ഥലം നോക്കി വയ്ക്കുക.. വിത്തുകൾ കിളിർത്തു 4-5 ഇലകൾ ആയതിന് ശേഷം ആരോഗ്യം ഉള്ള തൈകൾ വേറെ ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്...അതിന് ശേഷം ചെടികൾ വളരാൻ തുടങ്ങുന്ന സമയം ചെടികൾ വെയിൽ കിട്ടുന്ന സ്ഥലം നോക്കി വയ്ക്കുക...
വിത്തുകൾ കിളിർത്ത് വരാൻ 14 - 21 ദിവസങ്ങൾ വരെ എടുക്കും
വളമായി ചാണകപ്പൊടിയും കംപോസ്റ് ഉം ആണ് നിർദേശിക്കുന്നത്...
How to sow the seeds..
40% soil
40% dry cow dung
20% vermicompost
(50% soil and 50% cow dung if vermicompost is not available)
Add these and mix well and remove all the stones and lumps from it.. After filling three quarters of the pan with soil, pour water and keep it wet for 10 minutes..
Leave the seeds in the sun for 10 minutes and then put them on top of the water soaked soil..then spread a small layer of compost and soil mix on top of it (a very small layer).
No water is required for the first three days. After that spray water twice a day. Keep these pots in a place that does not get direct sunlight.. After the seeds germinate and get 4-5 leaves, healthy seedlings can be transplanted to other pots.
The seeds take 14 - 21 days to germinate
Manure and compost are recommended as fertilizers.